സ​ഹാ​യം അ​നു​വ​ദി​ക്ക​ണം
Friday, October 18, 2019 12:33 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ പ​ച്ച​തേ​ങ്ങാ സം​ഭ​ര​ണം കൃ​ഷി​ഭ​വ​നി​ലൂ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും കാ​ലാ​വ​ർ​ഷ​കെ​ടു​തി​യും കാ​ട്ടാ​ന ശ​ല്യ​വും മൂ​ലം കേ​ര​ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ന​ഷ്ട​പ​രി​ഹാ​രം നാ​ളി​കേ​ര ഉ​ത്പാ​ദ​ന സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ഷി​മ​ന്ത്രി​ക്കും നാ​ളി​കേ​ര വി​ക​സ​ന​ബോ​ർ​ഡി​നും നി​വേ​ദ​നം ന​ല്കാ​നും തീ​രു​മാ​നി​ച്ചു. മു​ഹ​മ്മ​ദ് ഹ​നീ​ഫ, മ​ണി, ശ​കു​ന്ത​ള, കേ​ശ​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.