മർദിച്ചതിൽ പ്ര​തി​ഷേ​ധി​ച്ചു
Friday, October 18, 2019 11:09 PM IST
ആ​ല​ത്തൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സ​റു​ദീ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സേ​തു​മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​രെ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും കാ​ർ ത​ക​ർ​ക്കു​ക​യും ചെ​യ്ത​തി​ൽ ആ​ല​ത്തൂ​ർ വ്യാ​പാ​രി കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധി​ച്ചു.
കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​യോ​ഗം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​ല​ത്തൂ​ർ മു​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ബി.​ആ​ല​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ബീ​ബ് റ​ഹി​മാ​ൻ, കെ.​എ​ൻ.​നൗ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.