ദേ​ശീ​യ​പാ​ത അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യ​ണം
Friday, October 18, 2019 11:09 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ടു​മു​ത​ൽ ക​ല്ല​ടി​ക്കോ​ട് വ​രെ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം. ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത ക​ന്പ​നി കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. പ​ല​യി​ട​ത്തും പ​ണി തു​ട​ങ്ങാ​ത്ത​തി​നാ​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ഇ​നി​യും നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും​വേ​ഗം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണം. ദു​രി​ത​യാ​ത്ര മൂ​ലം വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ധ​ന​ന​ഷ്ട​വും യാ​ത്ര​ക്കാ​ർ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ക്ക പാ​റോ​ക്കോ​ട്ടി​ൽ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൻ.​സെ​യ്ത​ല​വി, പി.​അ​ല​വി, ച​ന്ദ്രി​ക രാ​ജേ​ഷ്, മെ​ന്പ​ർ​മാ​രാ​യ വി.​പ്രീ​ത, എം.​അ​വ​റ, രാ​ജ​ൻ ആ​ന്പാ​ട​ത്ത്, ജം​ഷീ​ന, അ​മ്മു, രു​ഗ്മി​ണി രാ​മ​ച​ന്ദ്ര​ൻ, ശാ​ന്ത​കു​മാ​രി, രാ​ധ. പി,​ശ്രീ​വി​ദ്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.