കു​ടും​ബ സം​ഗ​മം
Saturday, October 19, 2019 11:17 PM IST
ആ​ല​ത്തൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കാ​വ​ശേ​രി യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മം കെഎസ് എ​സ് പി​യു സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ എം.​വി.​അ​പ്പു​ണ്ണി നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ക​മ്മ​റ്റി​യം​ഗം എം.​വേ​ല​പ്പ​ൻ മാ​സ്റ്റ​ർ മു​തി​ർ​ന്ന പെ​ൻ​ഷ​ൻ​കാ​രെ ആ​ദ​രി​ച്ചു. പെ​ൻ​ഷ​ൻ​കാ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.യോ​ഗ​ത്തി​ൽ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, ഉ​ണ്ണി കു​മാ​ര​ൻ, യ​ശോ​ദ, സ​ര​ള, നൂ​ലേ​ലി, രാ​മ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.