കോ​ള​ജ് യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 21, 2019 12:31 AM IST
നെന്മാ​റ: നേ​താ​ജി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​നും ആ​ർ​ട്സ് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം സി​നി​മാ​ന​ട​ൻ വൈ​ശാ​ഖും നി​ർ​വ​ഹി​ച്ചു. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ആ​ർ.​ഗോ​കു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ വി.​ഫ​ൽ​ഗു​ണ​ൻ, സി.​അ​ശ്വി​ൻ, പ്ര​ഫ​സ​ർ​മാ​രാ​യ കെ.​സു​ദീ​പ, കെ.​റ​ജീ​ന, എ.​രേ​ണു​ക, കെ.​ജെം​കോ, സി.​ജോ​ഷി കു​ര്യ​ൻ, ജെ.​നീ​ന​ജ, യു​യു​സി. സി.​സു​ബി​ൻ, വി.​അ​ശ്വ​തി, എ​ച്ച്. അ​ൻ​ഷാ​ദ്, ഗോ​പി​ക, ഗോ​വി​ന്ദ​ൻ​കു​ട്ടി​മേ​നോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫെ​സി​ലി​റ്റേ​റ്റ​ർ ഒ​ഴി​വ്

പാലക്കാട്: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള​ള മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്ക​ൽ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ സാ​മൂ​ഹ്യ പ​ഠ​ന മു​റി​യി​ൽ ഫെ​സി​ലി​റ്റേ​റ്റ​റെ ആ​വ​ശ്യ​മു​ണ്ട്. 25 ന് ​രാ​വി​ലെ 10 ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. ബി.​എ​ഡ്., ടി.​ടി.​സി. യോ​ഗ്യ​ത​യു​ള​ള പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ് അ​വ​സ​രം.