ജ​പ​മാ​ല​സ​മ​ർ​പ്പ​ണ​ത്തി​ന് പ​രി​സ​മാ​പ്തി
Monday, October 21, 2019 12:33 AM IST
കോ​യ​ന്പ​ത്തൂ​ർ: ഗാ​ന്ധി​പു​രം ലൂ​ർ​ദ് ഫൊ​റോ​ന ച​ർ​ച്ചി​ൽ ഒ​ക്ടോ​ബ​ർ മാ​സ ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തി​ന് പ​രി​സ​മാ​പ്തി കു​റി​ച്ചു​കൊ​ണ്ട് ജ​പ​മാ​ല പ്ര​ദിക്ഷ​ണം ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് കാ​വു​ങ്ക​ൽ തു​ട​ങ്ങി​യ​പ്പോ​ൾ എ​ടു​ത്ത പ​ടം
കോ​യ​ന്പ​ത്തൂ​ർ. ഗാ​ന്ധി​പു​രം ലൂ​ർ​ദ് ഫൊ​റോ​ന ച​ർ​ച്ചി​ൽ. ദ​ശ​ദി​ന ജ​പ​മാ​ല ആ​ഘോ​ഷ​ത്തി​ന് ഞാ​യ​റാ​ഴ്ച സ​മാ​പ​നം കു​റി​ച്ചു. രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് വേ​ദ​പാ​ഠം കു​ട്ടി​ക​ലു​ടെ​യും അ​ധ്യാ​പ​ക​രു​ടേ​യും. നേ​തൃ​ത്വ​ത്തി​ൽ​പ്ല​കാ​ർ​ഡു​ക​ളും, ജ​പ​മാ​ല​യും, കൈ​ക​ളി​ലേ​ന്തി, ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല പ്ര​തീ​ക്ഷ​ണം ന​ട​ന്നു. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക​യി​ലെ അ​ഞ്ചു യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്ന് ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല സ​മ​ർ​പ്പ​ണ​വും. അ​തി​നു​ശേ​ഷം വാ​ഹ​നം വെ​ഞ്ചി​രി​പ്പ് ന​ട​ന്നു. എ​ല്ലാ​വ​ർ​ക്കും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.​തി​രു ക​ർ​മ​ങ്ങ​ൾ​ക്ക്. ഇ​ട​വ​ക​വി​കാ​രി. ഫാ. ​തോ​മ​സ് കാ​വു​ങ്ക​ൽ. ഫാ. ​ജോ​സ് പോ​ൾ സി​എം​ഐ. ഫാ. ​ജോ​ണ്‍ പീ​റ്റ​ർ സി​എം​ഐ. ദി​വ്യ​ദ​യ കോ​യ​ന്പ​ത്തൂ​ർ. എ​ന്നി​വ​ർ അ​വ​ർ നേ​തൃ​ത്വം ന​ൽ​കി.