യോ​ഗം നാളെ
Monday, October 21, 2019 11:50 PM IST
പാലക്കാട്: ​ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഉ​ത്സ​വ​ങ്ങ​ളും ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഉ​ത്സ​വ​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത കേ​ര​ളം ജി​ല്ലാ മി​ഷ​ൻ ഉ​ത്സ​വ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം നാളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ദാ​രി​ദ്ര്യല​ഘൂ​ക​ര​ണ വി​ഭാ​ഗം ഹാ​ളി​ൽ ചേ​രും.