ജൂ​നി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Thursday, October 24, 2019 12:48 AM IST
വ​ട​ക്ക​ഞ്ചേ​രി: ജി​ല്ലാ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ത്സ​ര​ങ്ങ​ൾ കെ​ബി​സി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​യി കി​ഴ​ക്ക​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.
2002നു​ശേ​ഷം ജ​നി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള ക്ല​ബു​ക​ൾ 25നു​മു​ന്പാ​യി സെ​ക്ര​ട്ട​റി​യു​ടെ വ​ശം ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.
എ​റ​ണാ​കു​ള​ത്തു ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ജി​ല്ലാ ജൂ​ണി​യ​ർ ടീ​മു​ക​ളെ ഈ ​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് ആ​ർ.​സ്വാ​മി​നാ​ഥ​ൻ, സെ​ക്ര​ട്ട​റി, 9497 712 923 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.