യാ​ത്ര​യ​യ​പ്പ് ന​ല്കി
Saturday, November 9, 2019 11:30 PM IST
വ​ട​ക്ക​ഞ്ചേ​രി: ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന ഹോം​ഗാ​ർ​ഡ് എ.​പ്ര​ഭാ​ക​ര​ന് സ്റ്റേ​ഷ​നി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്കി. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ.​സി.​ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻമാരാ​യ വി​നോ​ദ്കു​മാ​ർ, യൂ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 20 വ​ർ​ഷ​ത്തെ മി​ലി​ട്ട​റി സ​ർ​വീ​സി​നു​ശേ​ഷ​മാ​ണ് പ്ര​ഭാ​ക​ര​ൻ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു സ​ർ​വീ​സി​ൽ പ​ത്തു​വ​ർ​ഷം ജോ​ലി ചെ​യ്ത​ത്.