അ​വൈ​റ്റി​സ്-​സൂ​ര്യ ഫെ​സ്റ്റി​വ​ലി​ന് കൊ​ടി​യി​റ​ങ്ങി
Monday, November 11, 2019 12:14 AM IST
നെന്മാറ: അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന സൂ​ര്യ ഫെ​സ്റ്റി​വ​ൽ 2019 ന് ​ന​യ​ന​മ​നോ​ഹ​ര​മാ​യ ഭാ​ര​ത​നാ​ട്യ​ത്തോ​ടെ കൊ​ടി​യി​റ​ക്കം.
പ്ര​ശ​സ്ത ന​ർ​ത്ത​കി ശ്വേ​ത പ്ര​ച​ണ്ഡേ​യു​ടെ ഭ​ര​ത​നാ​ട്യ​ത്തോ​ടെ​യാ​ണ് പ​ത്തു ദി​വ​സ​ത്തെ ക​ലാ​മേ​ള​യ്ക്ക് കൊ​ടി​യി​റ​ങ്ങി​യ​ത്. പാ​ല​ക്കാ​ട് സ്വ​ര​ല​യ സെ​ക്ര​ട്ട​റി ടി. ​ആ​ർ അ​ജ​യ​ൻ ച​ട​ങ്ങി​ൽ മു​ഖ്യ അ​ഥി​തി​യാ​യി​രു​ന്നു.
സൂ​ര്യ ഫെ​സ്റ്റി​വ​ൽ 2019 ന് ​ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണം ഇ​ത്ത​രം പ​രി​പാ​ടി​ക​ളു​മാ​യി ഭാ​വി​യി​ലും മു​ന്നോ​ട്ടു​വ​രാ​ൻ അ​വൈ​റ്റി​സി​ന് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യ ശാ​ന്തി പ്ര​മോ​ദ് ച​ട​ങ്ങി​ൽ വ്യ​ക്ത​മാ​ക്കി.
സൂ​ര്യ​ഫെ​സ്റ്റി​വ​ലി​നു ജ​ന​ങ്ങ​ളി​ൽ നി​ന്നും മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നു അ​വൈ​റ്റി​സ് സി​ഇ​ഒ ഡോ. ​പി. മോ​ഹ​ന​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.