അ​ട്ട​പ്പാ​ടി മേ​ഖ​ലാ ക​ണ്‍​വെ​ൻ​ഷ​ൻ
Monday, November 11, 2019 12:14 AM IST
അ​ഗ​ളി:​ ബ്ര​ഹ്മ​ഗി​രി ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ അ​ട്ട​പ്പാ​ടി മേ​ഖ​ല ക​ർ​ഷ​ക ക​ണ്‍​വെ​ൻ​ഷ​ൻ ഇ​എം​എ​സ് ഹാ​ളി​ൽ ചേ​ർ​ന്നു. സൊ​സൈ​റ്റി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി വി​ജ​യ​ദാ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
പ്ര​സി​ഡ​ണ്ട് സി.​പി ബാ​ബു അ​ധ്യ​ക്ഷ​നാ​യി. ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എം.​വി സ​ന്തോ​ഷ് കു​മാ​ർ, ക​ർ​ഷ​ക സം​ഘം മ​ണ്ണാ​ർ​ക്കാ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് പി. ​ശി​വ​ശ​ങ്ക​ര​ൻ ,ക​ർ​ഷ​ക സം​ഘം ഏ​രി​യ പ്ര​സി​ഡ​ണ്ട് പി ​രാ​മ​മൂ​ർ​ത്തി, എ​ക​ഐ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​രാ​ജ​ൻ, എ​ന്നി​വ​ർ സം​സാ​രി​ച്ചു.
വി.​കെ ജെ​യിം​സ് സ്വാ​ഗ​ത​വും കെ.​വി അ​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.