സ​വോള മ​ഴ ന​ന​ഞ്ഞു ന​ശി​ച്ചു
Tuesday, November 12, 2019 12:40 AM IST
ചി​റ്റൂ​ർ: കോ​ഴി​പ്പാ​റ​യി​ൽ ഓ​ട്ടോ​യി​ൽ വി​ല്പ​ന​യ്ക്കു കൊ​ണ്ടു​വ​ന്ന 150 കി​ലോ സ​ബോ​ള അ​പ്ര​തീ​ക്ഷി​ത മ​ഴ​യി​ൽ ന​ശി​ച്ചു. വേ​ല​ന്താ​വ​ളം സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി​യാ​ണ് ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച് സ​ബോ​ള വി​ല്പ​ന ചെ​യ്തി​രു​ന്ന​ത്.ഗ്രാ​മീ​ണ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ടു​ക​ളി​ൽ ചി​ല്ല​റ വി​ല്പ​ന​യ്ക്ക് കൊ​ണ്ടു​പോ​യ സ​ബോ​ള​യ്ക്ക് മ​ഴ ത​ട്ടാ​തി​രി​ക്കാ​ൻ ടാ​ർ​പാ​യ മ​റ​യ്ക്കാ​റു​ണ്ടാ​യി​രുന്നെങ്കി​ലും മ​ഴ പെ​ട്ടെ​ന്നു പെ​യ്ത​തോ​ടെ ഇ​തി​നു​ള്ള സ​മ​യം ല​ഭി​ച്ചി​ല്ല. സ​വോ​ള കേ​ടാ​യ​തി​നെ തു​ട​ർ​ന്നു സ​ബോ​ള മു​ഴു​വ​ൻ ഗോ​പാ​ല​സ്വാ​മി റോ​ഡ​രി​കി​ൽ ത​ള്ളി​തി​രി​ച്ചു​പോ​യി.