ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, November 12, 2019 12:41 AM IST
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ബ്രൂ​ക്ക് ബോ​ണ്ട് റോ​ഡ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ രാ​മ​നാ​ഥ​പു​രം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 2020-2022 വ​ർ​ഷ​ത്തെ സി​സി​ഇ​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ഇ​ട​യാ​ർ​പ്പാ​ള​യം പ​ള്ളി​വി​കാ​രി ഫാ.​ജോ​ണ്‍​സ​ണ്‍ വീ​പ്പാ​ട്ടു​പ​റ​ന്പി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.
വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സി​എ​സ്ഐ മ​ല​യാ​ളം ച​ർ​ച്ച് വൈ​ദി​ക​ൻ ഫാ. ​ജേ​ക്ക​ബ് ചാ​ക്കോ, സെ​ക്ര​ട്ട​റി​യാ​യി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ അം​ഗം ഡെ​ന്നി സി.​ചാ​ക്കോ, ട്ര​സ്റ്റി​യാ​യി സെ​ന്‍റ്് മേ​രീ​സ് യാ​ക്കോ​ബാ​യ ച​ർ​ച്ച് അം​ഗം ജോ​ണ്‍ കെ.​ജോ​ണ്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി വി​ശ്വാ​സ​പു​രം സെ​ന്‍റ് ആ​ൻ​റ​ണീ​സ് ദേ​വാ​ലാ​യം​ഗം ആ​നി വ​ർ​ഗീ​സ്, പി​ആ​ർ​ഒ​യാ​യി കു​നി​യ​മു​ത്തൂ​ർ സെ​ന്‍റ് മാ​ർ​ക്ക് ഇ​ട​വ​കാം​ഗം മ​നോ​ജ്, കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി ഗാ​ന്ധി​പു​രം ലൂ​ർ​ദ് ഫൊ​റോ​നാ ഇ​ട​വ​കാം​ഗം ജെ​യിം​സ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ത്തു.