ഏ​ക​ദി​ന പ​രി​ശീ​ല​ന ക്യാ​ന്പ്
Tuesday, November 12, 2019 12:41 AM IST
പാ​ല​ക്കാ​ട്: ഓ​ൾ ഇ​ന്ത്യ എ​ൽ​ഐ​സി ഏ​ജ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ൻ ഏ​ജ​ന്‍റ്മാ​ർ​ക്കാ​യി ഏ​ക​ദി​ന പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
ഏ​ജ​ന്‍റു​മാ​രു​ടെ അ​റി​വും പ്ര​വ​ർ​ത്ത​ന​വും കാ​ര്യ​ക്ഷ​മ​മാ​ക്കി ബി​സി​ന​സ് വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.
പാ​ല​ക്കാ​ട് ച​ക്കാ​ന്ത​റ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​ശീ​ല​ന ക്യാ​ന്പ് ദേ​ശീ​യ സെ​ക്ര​ട്ട​റി കെ.​എ​ൽ.​വി​ൻ​സ​ന്‍റ് പ്ര​താ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജി.​ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
എ​ൽ​ഐ​സി ചീ​ഫ് മാ​നേ​ജ​ർ സി.​ആ​ർ.​പ്ര​മീ​ള, ഡി​വി​ഷ​ണ​ൽ ട്ര​ഷ​റ​ർ വി.​ശ​ശി, ജി​ല്ലാ സെ​ക്ര​ട്ട​റി ബേ​ബി വ​ർ​ഗീ​സ്, ജി​ല്ലാ ട്ര​ഷ​റ​ർ എ​ൻ.​ഹ​രി​ദാ​സ്, എ..​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു..
സു​രേ​ഷ് ബാ​ബു, ഡി​വി​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.