ജെ​സി​ഐ പാ​ല​ക്കാ​ട് മോ​യ​ൻ​സ് സ്കൂ​ളി​ലേ​ക്ക് ഫാ​ൻ ന​ല്കി
Sunday, November 17, 2019 11:09 PM IST
പാ​ല​ക്കാ​ട്: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ആ​ഗോ​ള​വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​തി​നേ​ഴ് സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളി​ലെ നാ​ലാ​മ​ത്തേ​താ​യ ക്വാ​ളി​റ്റി എ​ഡ്യൂ​ക്കേ​ഷ​ൻ (ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം) എ​ന്ന ല​ക്ഷ്യ​വു​മാ​യി ജെ​സി​ഐ പാ​ല​ക്കാ​ട് മോ​യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് പ​ത്തു സീ​ലിം​ഗ് ഫാ​നു​ക​ൾ ന​ല്കി.
പ്ര​സി​ഡ​ന്‍റ് എ​സ്.​ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജെ​സി​ഐ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​നി​ൽ​കു​മാ​റി​ന് ഫാ​നു​ക​ൾ കൈ​മാ​റി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​സ ജോ​മോ​ൻ സ്വാ​ഗ​ത​വും ജെ​സി​ഐ പാ​ല​ക്കാ​ട് സെ​ക്ര​ട്ട​റി അ​ജ​യ് ശേ​ഖ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ശ​കു​ന്ത​ള, രാം​ലാ​ൽ, സ​യ്യ​ദ് നി​സാ​ർ, സി​ജി, ഫൈ​സ​ൽ, ദി​ലീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.