സ്ഥ​ലം മാ​റ്റ​ങ്ങ​ളി​ൽ മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണ​മെ​ന്ന്
Sunday, November 17, 2019 11:11 PM IST
പാ​ല​ക്കാ​ട്:​ റ​വ​ന്യു വ​കു​പ്പി​ലെ സ്ഥ​ലം മാ​റ്റ​ങ്ങ​ളി​ൽ മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം വേ​ണ​മെ​ന്നും കേ​ര​ള ലാ​ൻ​ഡ് റ​വ​ന്യു് അ​സോ​സി​യേ​ഷ​ൻ 18ാം സം​സ്ഥാ​ന സം​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു കൂ​ട്ടി​യ സ​ർ​വ്വീ​സ് സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ൽ എ​ല്ല വ​കു​പ്പു​ക​ളി​ലും സ്ഥ​ലം മാ​റ്റ​ത്തി​ൽ മാ​ന​ദ​ണ്ഡം പാ​ലി​ച്ച് കൊ​ണ്ട് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​രു​ന്നു.
എ​ന്നാ​ൽ ഇ​തു​വ​രെ അ​വ ന​ട​പ്പി​ലാ​ക്കാ​തെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​ക്കൊ​ണ്ട സ്ഥ​ലം മാ​റ്റം ന​ട​ക്കു​ക​യാ​ണെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.