സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം
Sunday, November 17, 2019 11:11 PM IST
വ​ട​ക്ക​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും നി​ല​വി​ൽ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും 30നു ​മു​ന്പ് ഏ​തെ​ങ്കി​ലും അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ടു​പോ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ ഇ​തി​ന് പ്ര​ത്യേ​ക ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത​ല്ല. അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത കി​ട​പ്പു​രോ​ഗി​ക​ൾ ആ ​വി​വ​രം 29ന​കം സെ​ക്ര​ട്ട​റി​യെ അ​റി​യി​ക്ക​ണം.
മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ടു​ത്ത ഗ​ഡു​മു​ത​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത​ല്ല.