റി​സോ​ർ​ട്ട്് മാ​നേ​ജ​ർ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Tuesday, November 19, 2019 10:34 PM IST
അ​ഗ​ളി: ജെ​ല്ലി​പ്പാ​റ​യി​ലെ റി​സോ​ർ​ട്ട് മാ​നേ​ജ​രും മ​ല​പ്പു​റം ചെ​മ്മ​ണ്‍ ക​ട​വ് കു​ള​ക്കാ​ട്ടി​ൽ ഹം​സ കു​ഞ്ഞി​പാ​ത്തു​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നു​മാ​യ മു​ഹ​മ്മ​ദ് സ​ക്കീ​ർ (മാ​നു​പ്പ-47) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ​യാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത്. ഉ​ട​ൻ​ത​ന്നെ അ​ഗ​ളി ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മ​ല​പ്പു​റ​ത്തെ വ​സ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​സ്ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ണ്ണീ​ൻ കു​ട്ടി, ഹ​മീ​ദ്, നാ​സ​ർ, ന​സീ​ർ.