കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചു
Tuesday, December 3, 2019 11:06 PM IST
ചി​റ്റൂ​ർ: ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ അ​വ​ശ​നി​ല​യി​ലാ​യ പ​ശു​വി​നെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ന​ല്ലേ​പ്പി​ള്ളി കൂ​ള​കൗ​ണ്ടൽ​ച്ച​ള്ള വി​ജ​യ​കു​മാ​റി​ന്‍റെ​താ​ണ് പ​ശു.
പു​ല്ലു തി​ന്നു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി​യാ​ണ് മൂ​ന്നു വ​യ​സ്സു​ള്ള പ​ശു കി​ണ​റ്റി​ല​ക​പ്പെ​ട്ട​ത്. 25 അ​ടി ആ​ഴ​മു​ള്ള കി​ണ​റ്റി​ൽ അ​ഞ്ച​ടി​യി​ൽ കൂ​ടു​ത​ൽ വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ്് റ​സ്ക്യു ഓ​ഫീ​സ​ർ ര​മേ​ഷ് കു​മാ​റു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം ഏ​റെ പ്ര​യ​ത്നി​ച്ചാ​ണ് പ​ശു​വി​നെ പു​റ​ത്തെ​ടു​ത്ത​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ കു​ന്ദം​കാ​ട്ടു​പ​തി​യി​ലും പ​ശു കൊ​ക്ക​ർ​ണ്ണി​യി​ൽ വീ​ണ സം​ഭ​വം ന​ട​ന്നി​രു​ന്നു. നാ​ൽ​ക്കാ​ലി ഉ​ട​മ​ക​ൾ യാ​തൊ​രു പ​രി​പാ​ല​ന​വു​മി​ല്ലാ​തെ​യാ​ണ് തീ​റ്റ​യ്ക്കു വീ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ താ​ലൂ​ക്കി​ൽ നാ​ൽ​ക്കാ​ലി വെ​ള്ള​ത്തി​ൽ വീ​ണ പ​ത്തു സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടു്.
നാ​ൽ​ക്കാ​ലി വ​ള​ർ​ത്തു​ന്ന​വ​ർ സ്വീ​ക​രി​ക്കേ​ണ്ട​താ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തേ​ണ്ട​ത് അ​നിവാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്.