അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി
Friday, December 6, 2019 1:00 AM IST
അ​ഗ​ളി: സ​മ​സ്ത മേ​ഖ​ല​ക​ളി​ലും നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ക​ൽ​ക്ക​ണ്ടി ചി​ന്ന​പ്പ​റ​ന്പ് എ​ട്ടൊ​ന്നി​ൽ ഇ .വി ജോ​സ​ഫി​ന്‍റെ (സോ​പ്പ​ണ്ണ​ൻ) നി​ര്യാ​ണ​ത്തി​ൽ യു​ഡി​എ​ഫ് ക​ൽ​ക്ക​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​ക്ക​ണ്ടി ജം​ഗ്ഷ​നി​ൽ അ​നു​സ്മ​ര​ണ യോ​ഗം ചേ​ർ​ന്നു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി​പേ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്, സി ​പി​എം നേ​താ​വ് സി.​പി.​ബാ​ബു, പി.​എ​സ്.​അ​ബ്ദു​ൾ അ​സീ​സ് (മു​സ്ലീം​ലീ​ഗ്), വി.​ഡി.​ജോ​സ​ഫ് (കേ​ര​ള കോ​ണ്‍​ഗ്ര​സ്), കെ.​ശ്രീ​നി​വാ​സ​ൻ (ബി​ജെ​പി), എം​എം മാ​ത്യു ,സു​ബി​ൻ സേ​വ്യ​ർ, സ​ജ്ന ന​വാ​സ്, എം.​ആ​ർ സ​ത്യ​ൻ, പി.​ജി.​ബാ​ബു, വി​സി മാ​ത്യു, റോ​യ് ക​ട​വ​നാ​ട്, സി.​ആ​ർ.​ത​ങ്ക​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​യ​ർ​മാ​ൻ ബി​നോ​യ് കു​മ്മം​കോ​ട്ടി​ൽ, ക​ണ്‍​വീ​ന​ർ രം​ഗ​സ്വാ​മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.