ന​ബാ​ർ​ഡ് ഇ ​ശ​ക്തി ആ​നി​മേ​റ്റ​ർ​മാ​ർ​ക്കു പ​രി​ശീ​ല​നം ന​ല്കി
Saturday, December 7, 2019 11:21 PM IST
പാ​ല​ക്കാ​ട്: ന​ബാ​ർ​ഡ് വ​നി​താ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി, നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സം​ഘ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​നി​മേ​റ്റ​ർ​മാ​ർ​ക്ക് പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ക്കാ​ന്ത​റ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ഒ​രു​ദി​വ​സ​ത്തെ ശി​ല്പ​ശാ​ല ന​ട​ത്തി.

ശി​ല്പ​ശാ​ല പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി സോ​ഷ്യ​ൽ സ​ർ​വീ​സ് വിം​ഗി​ന്‍റെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി വി.​വി.​ശ്രീ​ധ​ര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ ​ശ​ക്തി മൊ​ബൈ​ൽ അ​പ്ലോ​ഡിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ ഇ ​ശ​ക്തി സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്.​ജ​യ​ച​ന്ദ്ര​ൻ ക്ലാ​സെ​ടു​ത്തു. പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി, പാ​ല​ക്കാ​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ജെ.​ലാ​ല​പ്പ​ൻ, ജി​ല്ലാ ഫെ​ഡ് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി മ​ത്താ​യി, ബി​ന്ദു, നാ​യ​ർ, സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.