റോ​ഡ് ഉ​ദ്ഘാ​ട​നം
Saturday, December 7, 2019 11:25 PM IST
നെന്മാറ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ന്‍റ​ർ​ലോ​ക്കി​ൽ പ​ണി​പൂ​ർ​ത്തീ​ക​രി​ച്ച അ​രാ​ക്കു​ള​ന്പ് റോ​ഡ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​പ്രേ​മ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പു​ഷ്പ​ല​ത എം.​ആ​ർ.​നാ​രാ​യ​ണ​ൻ, സ​തി ഉ​ണ്ണി, സി.​പ്ര​കാ​ശ​ൻ, ഉ​ഷ ര​വീ​ന്ദ്ര​ൻ, അ​ജി​ത് കു​മാ​ർ, ജ​യ​ന്തി മോ​ഹ​ന​ൻ സ​ജി​ത പ്ര​കാ​ശ​ൻ, ര​തി​ക, റീ​ന, കെ.​നാ​രാ​യ​ണ​ൻ, സി.​മോ​ഹ​ന​ൻ. പ്ര​മോ​ദ്, ശാ​ന്ത​ൻ, ര​ഞ്ജി​ത്ത്, അ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.