പ​ശു​പ​രി​പാ​ല​ന പ​രി​ശീ​ല​ന പ​രി​പാ​ടി
Friday, December 13, 2019 12:22 AM IST
പാലക്കാട്: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ല​ത്തൂ​ർ ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ 16 മു​ത​ൽ 21 വ​രെ ആ​റ് ദി​വ​സ​ത്തെ ശാ​സ്ത്രീ​യ പ​ശു​പ​രി​പാ​ല​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.
താ​ല്പ​ര്യ​മു​ള്ള​വ​ർ ആ​ധാ​ർ/ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ഡി​സം​ബ​ർ 16ന് ​രാ​വി​ലെ 10 ന് ​ആ​ല​ത്തൂ​ർ ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം.
ഭ​ക്ഷ​ണം, ദി​ന​ബ​ത്ത, യാ​ത്രാ​ബ​ത്ത എ​ന്നി​വ ന​ൽ​കും. ഫോ​ണ്‍ 04922 226040.