പ​രി​ശീ​ല​നം
Friday, December 13, 2019 12:24 AM IST
പാലക്കാട്: ജി​ല്ലാ​ശു​പ​ത്രി പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ട്രെ​യി​നി​ങ് സെ​ന്‍റ​റി​ൽ താ​ല്പ​ര്യ​മു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു.