ക​രി​ന്പ എ​ക്യുമെ​നി​ക്ക​ൽ ഐ​ക്യ ക്രി​സ്മ​സ് ആ​ഘോ​ഷം ഇ​ന്ന്
Saturday, December 14, 2019 11:19 PM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മി​റ്റി​യു​ടെ 17-ാമ​ത് പ​തി​നേ​ഴാ​മ​ത് ഐ​ക്യ ക്രി​സ്മ​സ് ആ​ഘോ​ഷം പു​ൽ​ക്കൂ​ട് 2019 ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​രി​ന്പ ബ​ഥ​നി സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ത്തും.
ക​ല്ല​ടി​ക്കോ​ട്, ക​രി​ന്പ, ത​ച്ച​ന്പാ​റ, ഇ​രു​ന്പാ​മു​ട്ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പു​ൽ​ക്കൂ​ട് 2019 മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മൂ​വാ​റ്റു​പു​ഴ രൂ​പ​താ ബി​ഷ​പ് റ​വ. ഡോ. ​യു​ഹ​നോ​ൻ മാ​ർ തെ​യോ​ഡോ​ഷ്യ​സ് മ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​തോ​മ​സ് ജോ​ണ്‍ ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച കെ.​ജെ സെ​ബാ​സ്റ്റ്യ​ൻ പാ​ല​ക്ക​യം, കെ​സി​ബി​സി മ​താ​ധ്യാ​പ​ക അ​വ​ർ​ഡ് നേ​ടി​യ മാ​ത്യു ക​ല്ല​ടി​ക്കോ​ട് തു​ട​ങ്ങി​യ​വ​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രേ​യും ആ​ദ​രി​ക്കും.
രോ​ഗ ബാ​ധി​ത​രാ​യ​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്യും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. എ​ക്യു​മെ​നി​ക്ക​ൽ ക​രി​ന്പ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​തോ​മ​സ് ജോ​ണ്‍ ത​ട​ത്തി​ൽ ഫാ.​ഐ​സ​ക്ക് കോ​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. റാ​ഫേ​ൽ ക​ണ്ണ​മാ​യ്ക്ക​ൽ, ഫാ. ജേ​ക്ക​ബ് കു​രു​വി​ള, ഫാ. ഗീ​വ​ർ​ഗ്ഗീ​സ് മേ​ലേ​പീ​ടി​ക​യി​ൽ, ഫാ. ജോ​ണ്‍​സ​ണ്‍ ക​ണ്ണാ​ന്പ​ട​ത്തി​ൽ, ബി​ജു ജോ​ണ്‍, നി​മി​ഷ് ചു​ണ്ട​ൻ​കു​ഴി, അ​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ത​ന്പി തോ​മ​സ്, ഫാ.സ​ണ്ണി വാ​ഴേ​പ്പ​റ​ന്പി​ൽ, തോ​മ​സ് ആ​ന്‍റ​ണി, പി.​സി.​രാ​ജ​ൻ നേ​തൃ​ത്വം ന​ല്കും.