ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക​പ​ദ്ധ​തി അ​വ​ലോ​ക​ന​യോ​ഗം
Saturday, December 14, 2019 11:21 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക​പ​ദ്ധ​തി അ​വ​ലോ​ക​ന യോ​ഗം നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി. 19ന് ​രാ​വി​ലെ പ​ത്തി​ന് പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ​യും ഉ​ച്ച​യ്ക്ക് 2.30 ന് ​ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്േ‍​റ​യും ഉ​ൾ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും യോ​ഗം ഡി​ആ​ർ​ഡി​എ ഹാ​ളി​ൽ ന​ട​ക്കും.
അ​ന്നേ​ദി​വ​സം രാ​വി​ലെ 10ന് ​ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്േ‍​റ​യും ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും 2.30 ന് ​ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും യോ​ഗം ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കും.
20 ന് ​രാ​വി​ലെ 10 ന് ​ചെ​ർ​പ്പു​ള​ശേ​രി, പ​ട്ടാ​ന്പി, മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​ക​ളു​ടെ​യും ഉ​ച്ച​യ്ക്ക് 2.30 ന് ​ഷൊ​ർ​ണൂ​ർ, ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം, ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​ക​ളു​ടെ​യും യോ​ഗം ഡി​ആ​ർ​ഡി​എ ഹാ​ളി​ൽ ന​ട​ക്കും. അ​ന്നേ​ദി​വ​സം രാ​വി​ലെ 10ന് ​പ​ട്ടാ​ന്പി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഉ​ച്ച​യ്ക്ക് 2.30 ന് ​തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും യോ​ഗം തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കും.
ഡി​സം​ബ​ർ 27ന് ​രാ​വി​ലെ 10ന് ​പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യു​ടെ​യും ഉ​ച്ച​യ്ക്ക് 2.30 ന് ​മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും യോ​ഗം പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കും.
അ​ന്നേ​ദി​വ​സം രാ​വി​ലെ 10ന് ​അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഉ​ച്ച​യ്ക്ക് 2.30 ന് ​മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും യോ​ഗം മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കും.
30ന് ​രാ​വി​ലെ 10ന് ​കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഉ​ച്ച​യ്ക്ക് 2.30ന് ​ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും യോ​ഗം ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും അ​ന്നേ​ദി​വ​സം രാ​വി​ലെ 10ന് ​കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഉ​ച്ച​യ്ക്ക് 2.30 ന് ​നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും യോ​ഗം നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വെച്ച് ന​ട​ക്കും.