പൈ​പ്പു​പൊ​ട്ടി റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി
Saturday, December 14, 2019 11:21 PM IST
കൊ​ല്ല​ങ്കോ​ട്: പ​യി​ലു​ർ​മൊ​ക്കി​ൽ പൈ​പ്പു​പൊ​ട്ടി ജ​ലം റോ​ഡി​ൽ കൊ​ട്ടി നി​ല്ക്കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര ദൂ​ഷ്ക​ര​മാ​യി. വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്പോ​ൾ ജ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ത്തി​ലും വ​സ്ത്ര​ങ്ങ​ളി​ലും തെ​റി​ച്ച് മ​ലി​ന​മാ​കു​ന്ന​ത് നി​ത്യ​കാ​ഴ്ച​യാ​ണ്.റോ​ഡ​രി​കി​ൽ വെ​ള്ളം​കെ​ട്ടി നി​ല്ക്കു​ന്ന ഗ​ർ​ത്തം ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മെ​റ്റ​ലി​ട്ട് താ്ത്കാ​ലി​ക പ​രി​ഹാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
ഇ​പ്പോ​ൾ വ​ട​ക്കു​ഭാ​ഗം റോ​ഡി​ൽ പൂ​ർ​ണ​മാ​യും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ ന​ട​ന്നു​പോ​കു​ന്പോ​ൾ കാ​ൽ​വ​ഴു​തി വീ​ഴാ​റു​മു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ത​ക​ർ​ന്ന പൈ​പ്പും റോ​ഡി​ലെ ഗ​ർ​ത്ത​വും സു​ര​ക്ഷി​ത​മാ​യി ശ​രി​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​ത്.