ചാ​ർ​ജെ​ടു​ത്തു
Thursday, January 16, 2020 11:01 PM IST
വ​ട​ക്ക​ഞ്ചേ​രി: പി​എ​ൻ​സി മേ​നോ​ൻ നേ​തൃ​ത്വം ന​ല്കു​ന്ന ശ്രീ.​കു​റും​ബ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലു​ള്ള പ​ന്നി​യ​ങ്ക​ര​യി​ലെ ശോ​ഭ ഹെ​ൽ​ത്ത് കെ​യ​റി​ൽ പു​തി​യ​താ​യി ഫി​സി​ഷ്യ​നും ഡെ​ന്‍റി​സ്റ്റും ചാ​ർ​ജെ​ടു​ത്തു.
ശ​നി, ഞാ​യ​ർ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​മു​ണ്ടാ​കു​മെ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, ജ​ന​റ​ൽ മെ​ഡി​സി​ൻ, ഐ ​സ്പെ​ഷ്യ​ലി​സ്റ്റ്, ഹൃ​ദ്രോ​ഗം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും ഡോ​ക്ട​ർ​മാ​രു​ണ്ട്.

വാ​ർ​ഷി​കം ന​ട​ത്തി

വ​ട​ക്ക​ഞ്ചേ​രി: തൃ​പ്പ​ന്നൂ​ർ ന​വ​യു​ഗ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ 29-ാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ഇ​ന്ന് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഉ​ണ്ടാ​കും.
നാ​ളെ വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ര​മ്യ ഹ​രി​ദാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ, മു​ൻ മ​ന്ത്രി കെ.​ഇ.​ഇ​സ്മാ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.