പ​ണം​വ​ച്ച് കോ​ഴി​പ്പോ​രു ന​ട​ത്തി​യ ഏ​ഴു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു
Wednesday, January 22, 2020 12:18 AM IST
കോ​യ​ന്പ​ത്തൂ​ർ: പ​ണം​വ​ച്ച് കോ​ഴി​പ്പോ​രു ന​ട​ത്തി​യ ഏ​ഴു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ട​വ​ള്ളി ഭൂ​പ​തി, ക​ണു​വാ​യ് നാ​ഗ​രാ​ജ്, സോ​മ​യം​പാ​ള​യം ദി​ന​ക​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വ​ട​വ​ള്ളി യ​മു​നാ​ന​ഗ​റി​ൽ പ​ണം വ​ച്ച് കോ​ഴി​പ്പോ​രു ന​ട​ത്തു​ന്ന​താ​യി വ​ട​വ​ള്ളി പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഏ​ഴു​പേ​ർ പി​ടി​കൂ​ടി​യ​ത്.
പോ​രു​കോ​ഴി​ക​ളെ​യും പ​ണ​വും ഇ​വ​രി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്തു.