ഭ​ക്ഷ്യ​സു​ര​ക്ഷ​ ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 24, 2020 12:37 AM IST
നെന്മാറ: ന​ബാ​ർ​ഡ് സ​ഹാ​യ​ത്തോ​ടെ ഗം​ഗോ​ത്രി ട്ര​സ്റ്റും പേ​ഴും​പാ​റ നീ​ർ​ത്ത​ട​സ​മി​തി​യും 300 ഹെ​ക്ട​റി​ൽ മ​ണ്ണി​ന്‍റെ പു​ന​ര​ധി​വാ​സ​വും ഭ​ക്ഷ്യ​സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി തു​ട​ങ്ങി. ചെ​മ്മ​ന്തോ​ട് ക്ഷീ​ര​സം​ഘം ഹാ​ളി​ൽ കെ.​ബാ​ബു എം​എ​ൽ​എ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ബാ​ർ​ഡ് ഡി​ഡി​എം ലാ​ലു പി.​നാ​രാ​യ​ണ​ൻ​കു​ട്ടി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ.​പ്രേ​മ​ൻ, ഡോ. ​പി.​യു.​രാ​മാ​ന​ന്ദ്, ടി.​എ​സ്.​വി​ദ്യാ​ധ​ര​ൻ, വി.​വ​രു​ണ്‍, ഡോ. ​ബി.​ജ​യ​ശ്രീ, പു​ഷ്പ​ല​ത എം.​ആ​ർ.​നാ​രാ​യ​ണ​ൻ, സ​തി ഉ​ണ്ണി, ടി.​ജി.​അ​ജി​ത്കു​മാ​ർ, സി.​പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.