ഫ്ളാ​ഷ് മോ​ബ് ന​ട​ത്തി
Saturday, January 25, 2020 11:30 PM IST
ഒ​റ്റ​പ്പാ​ലം: ഫെ​ബ്രു​വ​രി അ​ഞ്ചി​ന് പാ​ന്പാ​ടി നെ​ഹ്റു സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റാ​യ ക​ർ​മ​യ്ക്ക് മു​ന്നോ​ടി​യാ​യി ഫ്ളാ​ഷ് മോ​ബ് ന​ട​ത്തി.
ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ഫ്ളാ​ഷ് മോ​ബ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം എ​ന്ന പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
അ​ന്പ​തോ​ളം എം​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ ഫ്ളാ​ഷ് മോ​ബി​ന്‍റെ ഭാ​ഗ​മാ​യി.