മ​റ്റു​ള്ള​വ​രെ തി​രി​ച്ച​റി​യു​ന്ന​താ​ണ് യ​ഥാ​ർ​ത്ഥ അ​റി​വ്: യു​ഹ​നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ്
Saturday, January 25, 2020 11:30 PM IST
ക​ല്ല​ടി​ക്കോ​ട്: മ​റ്റു​ള്ള​വ​രെ തി​രി​ച്ച​റി​യു​ന്ന​താ​ണ് യ​ഥാ​ർ​ത്ഥ അ​റി​വെ​ന്ന് മൂ​വാ​റ്റു​പു​ഴ രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യു​ഹാ​നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ് പ​റ​ഞ്ഞു. കു​ട്ടി​ക​ളി​ൽ ദൈ​വി​ക അം​ശം കു​റ​യു​ക​യും മൃ​ഗീ​യ അം​ശം കൂ​ടു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ന്‍റെ അ​പ​ച​യ​ത്തി​നു കാ​ര​ണ​മെ​ന്നും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ മാ​ത്ര​മേ അ​വ​രെ ന·​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​രി​ന്പ ബ​ഥ​നി സ്കൂ​ൾ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പോ​ലീ​ത്ത മ​ദ​ർ പ്രൊ​വി​ൻ​ഷ്യാ​ൽ സി​സ്റ്റ​ർ ഗ്ലാ​ഡി​സ് എ​സ് ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​സ്ന, പ​ഞ്ചാ​യ​ത്തം​ഗം രാ​ജി പ​ഴ​യ​ക​ളം, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള, എം​പി​ടി​എ പ്ര​സി​ഡ​ൻ​റ് ഷൈ​നി സു​മോ​ദ്, ഫാ. ​ഐ​സ​ക് കോ​ച്ചേ​രി, മാ​നേ​ജ​ർ സി​സ്റ്റ​ർ ഷീ​ബ, അ​മ​ല ആ​ൻ​തോ​മ​സ്, ബാ​ലു ഹ​രീ​ഷ്, അ​ഞ്ജ​ലി കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​മ്മാ​ന​ർ​ഹ​രാ​യ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.