എ​ക്യു​മെ​നി​ക്ക​ൽ മൂ​വ്മെ​ന്‍റ് വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ലാ പ്രാ​ർ​ത്ഥ​ന കൂ​ട്ടാ​യ്മ സ​മാ​പി​ച്ചു
Monday, January 27, 2020 11:11 PM IST
വ​ട​ക്ക​ഞ്ചേ​രി: എ​ക്യു​മെ​നി​ക്ക​ൽ മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലാ​യി എ​ട്ടു​ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന പ്രാ​ർ​ത്ഥ​ന കൂ​ട്ടാ​യ്മ സ​മാ​പി​ച്ചു. ലൂ​ർ​ദ്മാ​താ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന കൂ​ട്ടാ​യ്മ​യി​ൽ മേ​ലാ​ർ​ക്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ​വി​കാ​രി റ​വ. ഡോ.​അ​ബ്ര​ഹാം പാ​ല​ത്തി​ങ്ക​ൽ സ​ന്ദേ​ശം ന​ല്കി.
വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​നാ​വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ സ്വാ​ഗ​ത​വും ഡെ​ന്നി തെ​ങ്ങും​പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. ഫാ.​ജോ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഫാ.​മി​ഥു​ൽ കോ​ന്പാ​റ, ഫാ.​സു​ജി​ത്ത്, ഫാ. ​ലി​ജി​ൻ, വ​ട​ക്ക​ഞ്ചേ​രി പ​ള​ളി കൈ​ക്കാ​ര​ൻ​മാ​രാ​യ വി​ൽ​സ​ണ്‍ കൊ​ള്ള​ന്നൂ​ർ, ബാ​ബു പാ​റ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.