ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷം
Monday, January 27, 2020 11:13 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റും 32-ാം കേ​ര​ള സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യ പ്ര​ഫ. കെ.​പി.​സു​ധീ​ർ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ല്കി.
കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ മെം​ബ​ർ സെ​ക്ര​ട്ട​റി​യും കേ​ര​ള സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ ഡോ. ​എ​സ്.​പ്ര​ദീ​പ് കു​മാ​ർ, കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ, വി​ദ്യാ​ർ​ഥി​ക​ളാ​യ രാ​ജ​ഗോ​പാ​ല​ൻ, അ​നി​രു​ദ്ധ്, വി​ദ്യാ​ർ​ഥി​നി റ​സ്നി സു​ൽ​ത്താ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​രി​പാ​ടി​യി​ൽ സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​ന്ന​വ​രും സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

നെന്മാറ: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​ക​യും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​വാ​യ​ന​യും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി.​എ​ൽ​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ർ.​വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​സോ​മ​ൻ, എ.​ശി​വ​രാ​മ​ൻ, എ​സ്.​എം.​ഷാ​ജ​ഹാ​ൻ, കെ.​കു​ഞ്ഞ​ൻ, കൃ​ഷ്ണ​ൻ പ​ല്ലാ​വൂ​ർ, എ​സ്.​കാ​സിം, സോ​മ​ൻ കൊ​ടു​വാ​ൾ​പ്പാ​റ, വി​നി​ഷ് ക​രി​ന്പാ​റ, കെ.​പി.​വ​സ​ന്ത, ബി​ന്ദു ഗം​ഗാ​ധ​ര​ൻ, ആ​ർ.​രാ​ജേ​ഷ്, ആ​ർ.​അ​നൂ​പ്, ഐ.​അ​ജ്മ​ൽ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ല്കി.
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ജി​എം​യു​പി സ്കൂ​ളി​ൽ ഇ​രു​പ​ത്തി​യൊ​ന്നാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ആ​ഘോ​ഷി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ കെ.​കെ.​വി​നോ​ദ് കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. സ്കൂ​ൾ ലീ​ഡ​ർ ഫാ​ത്തി​മ ന​ജീ​ബ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു.
പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബൂ വ​റോ​ട​ൻ, കെ.​ഹ​മീ​ദ്, കെ.​യൂ​സു​ഫ് എ​ന്നി​വ​ർ റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം ന​ല്കി. എം.​എ​ൻ.​കൃ​ഷ്ണ​കു​മാ​ർ, പി.​ബ​ഷീ​ർ, ശ്രു​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​ത്തോ​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് സ​മാ​പ്തി​യാ​യി.