റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു
Monday, January 27, 2020 11:13 PM IST
മ​ണ്ണാ​ർ​ക്കാ​ട്: റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​റ്റ​ശേ​രി ഗ​വ​ണ്മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ രാ​വി​ലെ 8.30ന് ​എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സ് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ച്ചു. സൈ​ന്യ​സ​മാ​ന​മാ​യ മാ​ർ​ച്ചി​ലാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ സ​ല്യൂ​ട്ട് ന​ല്കി​യ​ത്.
തു​ട​ർ​ന്ന് എ​സ് പി​സി, ജെ​ആ​ർ​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​രേ​ഡ് ന​ട​ന്നു. തു​റ​ന്ന വാ​ഹ​ന​ത്തി​ലേ​റി​യാ​ണ്എം എ​ൽ​എ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് റി​പ്പ​ബ്ലി​ക്ക് ദി​ന സ​ന്ദേ​ശം ന​ല്കി​യ എം​എ​ൽ​എ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം ചൊ​ല്ലി​ക്കൊ​ടു​ത്തു.
ച​ട​ങ്ങി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സു​മ​ല​ത, എ​സ് ഐ ​അ​ഷ​റ​ഫ്, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ പ്രേ​മാ​ന​ന്ദ്, ഫാ​ത്തി​മ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ.​ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
യോ​ഗം 31 ന്
പാലക്കാട്: ​ജി​ല്ല​യി​ലെ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 201920 വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​ന് 31 ന് ​രാ​വി​ലെ 11 ന് ​ഡി.​ആ​ർ.​ഡി.​എ. ഹാ​ളി​ൽ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം ചേ​രും.
ബ​ന്ധ​പ്പെ​ട്ട​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ളക്ട​ർ അ​റി​യി​ച്ചു.