കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Sunday, February 23, 2020 11:08 PM IST
ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ കൊ​ക്ക​ർ​ണ്ണ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. എ​രു​ത്തേ​ന്പ​തി സ​ർ​ക്കാ​ർ തെ​രു​വി​ൽ മ​ണി​യു​ടെ മ​ക​ൻ അ​നി​ൽ കു​മാ​ർ (35) ആ​ണ് മ​രി​ച്ച​ത്. ന​ല്ലേ​പ്പി​ള​ളി മാ​നാം​കു​റ്റി​യി​ലു​ള്ള കൊ​ക്ക​ർ​ണ്ണ യി​ലാ​ണ് ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ വി​ല​ക്ക് മ​റി​ക​ട​ന്നാ​ണ് നീ​ന്ത​ൽ അ​റി​യാ​ത്ത അ ​നി ൽ ​കു മാ ​ർ കൊ​ക്ക​ർ​ണ്ണ​യി​ൽ ഇ​റ​ങ്ങി​യ​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി പു​റ​ത്തെ​ടു​ത്തു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് മൃ​ത​ദേ​ഹം​താ​ലു​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലെ​ത്തി​ച്ചു. ഇ​ന്ന് രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റും പോ​സ്റ്റു​മോ​ർ​ട്ട​വും ന​ട​ത്തു​മെ​ന്ന് ചി​റ്റൂ​ർ പോ​ലി​സ് പ​റ​ഞ്ഞു.