ഇ​മേ​ജ് അ​വൈ​റ്റി​സ് ക്ലി​നി​ക് ക​ഞ്ചി​ക്കോ​ട് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി
Thursday, February 27, 2020 11:22 PM IST
പാ​ല​ക്കാ​ട്: നെ​ന്മാറ അ​വൈ​റ്റി​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സും ഇ​മേ​ജും (ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഗോ​സ് ഇ​ക്കോ ഫ്ര​ണ്ട്‌​ലി) ചേ​ര്‍​ന്ന് ഒ​രു പു​തി​യ ക്ലി​നി​ക് ക​ഞ്ചി​ക്കോ​ട് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം അ​വൈ​റ്റി​സ് സി ​ഇ ഒ ​ഡോ​ക്ട​ര്‍ പി.​മോ​ഹ​ന​കൃ​ഷ്ണ​ന്‍, ഇ​മേ​ജ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സീ​തി, സെ​ക്ര​ട്ട​റി ഡോ. ​ഷ​റ​ഫു​ദീ​ന്‍, അ​വൈ​റ്റി​സ് പെ​രി​ഫ​റ​ല്‍ സെ​ന്റ്‌​റെ​ഴ്‌​സ് ഇ​ന്‍​ചാ​ര്‍​ജ് എ.​കെ.​മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ ലാ​ബും രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ ഫാ​ര്‍​മ​സി​യും ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണ്.
അ​വൈ​റ്റി​സ് ക്ലി​നി​ക്ക​ല്‍ ഓ​പ്പ​റേ​ഷ​ന്‍​സ് എ​ജി​എം വി.​പി.​ശ്രീ​നി​വാ​സ​ന്‍, മാ​നേ​ജ​ര്‍ ഇ​ന്‍​ഷു​റ​ന്‍​സ് ഡോ. ​ര​ഞ്ജി​ത് കു​മാ​ര്‍, ഇ​മേ​ജ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​രാ​ജ​ഗോ​പാ​ല​ന്‍ നാ​യ​ര്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​കൃ​ഷ്ണ​കു​മാ​ര്‍, ജി​ല്ലാ പ്ര​തി​നി​ധി ഡോ. ​വേ​ലാ​യു​ധ​ന്‍, സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ് പീ​റ്റ​ര്‍ സാ​മു​വ​ല്‍, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ബ്ലെ​സ​ണ്‍, ഡോ. ​സി.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.