മണ്ണാർക്കാടിന്‍റെ സമഗ്രവികസനം: വേണം പൊതുമാർക്കറ്റ്
Monday, March 30, 2020 11:25 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ വ​ലി​പ്പ​മു​ള്ള മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പൊ​തു മാ​ർ​ക്ക​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ൾ ദി​നം​പ്ര​തി വി​ക​സി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ൾ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​രം മാ​ത്രം ത​ക​ർ​ച്ച നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ലും ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത് മു​ത​ലാ​ണ് ഈ ​ദു​ര​വ​സ്ഥ അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്.
ക​ച്ച​വ​ടം ന​ല്ല നി​ല​വാ​ര​ത്തി​ൽ പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ച്ച​വ​ടം ഇ​തോ​ടെ എ​ല്ലാം കൂ​പ്പു​കു​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു ക​ഴി​യു​ക​യും മ​റ്റും ചെ​യ്ത​തോ​ടെ ന​ഗ​ര​ത്തി​ലെ പ​ല വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും പൂ​ട്ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത് .മാ​ത്ര​മ​ല്ല ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. ഇ​തേ​തു​ട​ർ​ന്ന് പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ മ​ണ്ണാ​ർ​ക്കാ​ട് ക​ച്ച​വ​ട​ത്തി​നാ​യി വ​രാ​തെ​യാ​യി. ആ​ളു​ക​ൾ മ​ണ്ണാ​ർ​ക്കാ​ട് ക​ച്ച​വ​ട​ത്തി​നാ​യി എ​ത്താ​തെ ആ​യി ഇ​തു​മൂ​ലം മ​ണ്ണാ​ർ​ക്കാ​ട് വ്യാ​പാ​രി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത് .
ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വേ​ണ്ടി മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​രം​കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു പൊ​തു മാ​ർ​ക്ക​റ്റ് നി​ർ​മ്മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്. ഓ​പ്പ​റേ​ഷ​ന് അ​ന​ന്ത ക്ക് ​ശേ​ഷം ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ പ​ല ക​ട​ക​ളും മാ​സ​ങ്ങ​ളോ​ളം അ​ട​ക്കു​ക​യു​ണ്ടാ​യി. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് ഭാ​ഗ​മാ​യി വെ​ള്ള​ച്ചാ​ൽ നി​ർ​മ്മി​ക്കു​ന്ന പ്ര​വ​ർ​ത്തി​യി​ൽ കാ​ല​താ​മ​സം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തും മൂ​ലം ആ​ളു​ക​ൾ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലേ​ക്ക് വ​രാ​തെ​യാ​യി.
ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട് വ്യാ​പാ​രം വീ​ണ്ടും സ​ജീ​വ​മാ​കും എ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ്ര​തീ​ക്ഷി​ച്ച​ത് എ​ന്നാ​ൽ അ​ത് ഉ​ണ്ടാ​യി​ല്ല. വി​സ്തൃ​ത​മാ​യി കി​ട​ക്കു​ന്ന മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​രം വ്യാ​പാ​ര​ത്തി​ൽ കൂ​പ്പു​കു​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.
നെ​ല്ലി​പ്പു​ഴ മു​ത​ൽ കു​ന്തി​പ്പു​ഴ വ​രെ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം നി​വ​ർ​ന്നു കി​ട​ക്കു​ന്ന​താ​ണ് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​രം. എ​ല്ലാ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഒ​രു​പോ​ലെ വ്യാ​പാ​ര ത​ക​ർ​ച്ച ഇ​പ്പോ​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ഇ​തി​നെ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പൊ​തു മാ​ർ​ക്ക​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.
മ​ണ്ണാ​ർ​ക്കാ​ട് ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത​യും , ദേ​ശീ​യ​പാ​ത നി​ർ​മാ​ണം സ​ജീ​വ​മാ​യ​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട് നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന ആ​ളു​ക​ൾ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലേ​ക്ക് തി​രി​യു​ക​യാ​ണ് ഉ​ണ്ടാ​യ​ത് .വാ​ഹ​ന​ത്തി​ര​ക്ക് ,വാ​ഹ​ന പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടും കാ​ര​ണം ആ​ളു​ക​ൾ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ നി​ന്നു ത​ന്നെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യാ​യി​രു​ന്നു .മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​ധാ​ന​മാ​യും ജ​ന​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രു​ന്ന​ത് തെ​ങ്ക​ര , കു​മ​രം​പു​ത്തൂ​ർ ,കോ​ട്ടോ​പ്പാ​ടം, അ​ല​ന​ല്ലൂ​ർ, നാ​ട്ടു​ക​ൽ , ശ്രീ​കൃ​ഷ്ണ​പു​രം കാ​രാ​കു​റു​ശ്ശി ,ത​ച്ച​ന്പാ​റ, ക​രി​ന്പ കാ​ഞ്ഞി​ര​പ്പു​ഴ ,അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ നി​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം കാ​ര​ണം ഇ​വി​ടെ നി​ന്നു​ള്ള ആ​ളു​ക​ളു​ടെ വ​ര​വ് കു​റ​യു​ക​യാ​ണു​ണ്ടാ​യ​ത് .
തു​ട​ർ​ന്ന് അ​ട്ട​പ്പാ​ടി​യി​ൽ ഉ​ള്ള​വ​ർ കോ​യ​ന്പ​ത്തൂ​ര് പ്രാ​ദേ​ശി​ക കേ​ന്ദ്ര​ങ്ങ​ളാ​യ അ​ല​ന​ല്ലൂ​ർ കാ​ഞ്ഞി​ര​പ്പു​ഴ ,കോ​ങ്ങാ​ട്, ക​ല്ല​ടി​ക്കോ​ട് ശ്രീ​കൃ​ഷ്ണ​പു​രം, ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് അ​വി​ടെ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.
ഇ​തു​മൂ​ലം മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യ​ത്. ദി​നം​പ്ര​തി വാ​ട​ക വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഉ​ള്ള​ത് . ഇ​തു​മൂ​ലം പ​ല ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും പൂ​ട്ടി പോ​വു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ പ​തി​ന​ഞ്ചോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ പൂ​ട്ടി​യ​ത് . വി​ല​ക്ക​യ​റ്റ​വും വാ​ട​ക​യും ആ​ണ് ഇ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത് .
ഇ​തി​നെ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് വ്യാ​പാ​ര​മേ​ഖ​ല മ​ന്ദ​ഗ​തി​യി​ലാ​ണ് . ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി മ​ണ്ണാ​ർ​ക്കാ​ട്കേ​ന്ദ്രീ​ക​രി​ച്ച് ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഉ​ള്ള പൊ​തു വ്യാ​പാ​ര​മേ​ഖ​ല ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും, പ​ഴ​ങ്ങ​ളും ,പ​ച്ച​ക്ക​റി​യും മ​ത്സ്യ​ങ്ങ​ളും , മാം​സ​വും ഒ​രു​മി​ച്ച് കി​ട്ടു​ന്ന പൊ​തു മാ​ർ​ക്ക​റ്റ്. പൊ​തു മാ​ർ​ക്ക​റ്റ് സ്ഥാ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ വ്യാ​പാ​ര മേ​ഖ​ല​യെ ര​ക്ഷ​പ്പെ​ടു​ത്തു​വാ​ൻ ആ​കും. മാ​ത്ര​മ​ല്ല ന​ഗ​ര​സ​ഭ​ക്കും വ​ലി​യ വ​രു​മാ​നം ആ​കും. ഈ ​പൊ​തു​മാ​ർ​ക്ക​റ്റി​ൽ നി​ല​വി​ലെ മ​ണ​ർ​കാ​ട് വ്യാ​പാ​രി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും വേ​ണം.
ന​ഗ​ര​സ​ഭ​യു​ടെ 2020 2021 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ഈ ​വി​ഷ​യം പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട് . ലോ​ക​ബാ​ങ്കി​ൽ നി​ന്നും മൂ​ന്നു കോ​ടി രൂ​പ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കി പൊ​തു മാ​ർ​ക്ക​റ്റ് ഷോ​പ്പി​ങ് കോം​പ്ല​ക്സും നി​ർ​മി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ പ​ദ്ധ​തി​യി​ടു​ന്ന​ത്.
ഈ ​പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​യാ​ൽ വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് ഏ​റെ ഗു​ണം​ചെ​യ്യും. മാ​ത്ര​മ​ല്ല സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല കു​റ​വും അ​നു​ഭ​വ​പ്പെ​ടാ​ൻ പൊ​തു​മാ​ർ​ക്ക​റ്റി​ൽ സ​ഹാ​യ​ക​ര​മാ​കും. ഇ​തി​നാ​യി മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ന​ഗ​ര​സ​ഭ താ​ൽ​പ​ര്യം കാ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്. ഇ​തി​നു പു​റ​മേ പ്രാ​ദേ​ശി​ക​മാ​യ കാ​ർ​ഷി​കോ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല ല​ഭി​ക്കാ​നും സ​ഹാ​യ​ക​ര​മാ​കും. മ​ണ്ണാ​ർ​ക്കാ​ട് കാ​ർ​ഷി​ക മേ​ഖ​ല​ക​ളാ​യ കൈ​ത​ച്ചി​റ , ത​ത്തേ​ങ്ങ​ലം, തെ​ങ്ക​ര കു​മ​രം​പു​ത്തൂ​ർ ,കോ​ട്ടോ​പ്പാ​ടം, ഭാ​ഗ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്കും പൊ​തു​മാ​ർ​ക്ക​റ് വ​രു​ന്ന​തോ​ടെ ഗു​ണം ല​ഭി​ക്കും.