ജ​ന​സാ​ന്നി​ധ്യം കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​ർ ട​ണ​ലുകൾ
Wednesday, April 8, 2020 12:02 AM IST
കോ​യ​ന്പ​ത്തൂ​ർ: കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ശ്രാ​വ​ണ്‍ കു​മാ​ർ ജ​ടാ​വ​തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് രാ​ജ​വീ​ഥി, ഉ​ക്ക​ടം ബ​സ് സ്റ്റാ​ൻ​ഡ്, ഗാ​ന്ധി പു​രം ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ്, സെ​ൻ​ട്ര​ൽ ബ​സ് സ്റ്റാ​ൻ​ഡ്, ആ​ർ.​എ​സ്.​പു​രം, വ​ട​വ​ള്ളി ഉ​ഴ​വ​ർ ച​ന്ത​ക​ൾ, മേ​ട്ടു​പ്പാ​ള​യം റോ​ഡ് ബ​സ് സ്റ്റാ​ൻ​ഡ്, സി​ങ്കാ​ന​ല്ലൂ​ർ ബ​സ് സ്റ്റാ​ൻ​ഡ്, ക​ല​ക്ട​ർ ഓ​ഫീ​സ്, ഇ​എ​സ്ഐ ആ​ശു​പ​ത്രി, ശാ​ന്തി​ഗി​യേ​ഴ്സ് പ്ര​വേ​ശ​ന ക​വാ​ടം, സു​ന്ദ​ര​പു​രം ത​ക്കാ​ളി മാ​ർ​ക്ക​റ്റ്, പെ​ർ​ക്സ് സ്കൂ​ൾ, രാ​മ​ലിം​ഗം കോ​ള​നി സ്കൂ​ൾ, മ​ധു​ക്ക​ര ഉ​ഴ​വ​ർ ച​ന്ത, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സാ​നി​റ്റൈ​സ​ർ ട​ണ​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.