സമൂഹവ്യാപനം: പരാതി നല്കി
Saturday, May 23, 2020 11:46 PM IST
വ​ട​ക്ക​ഞ്ചേ​രി: അ​ന്യ​സം​സ്ഥാ​ന​ത്തു​നി​ന്നും വ​രു​ന്ന​വ​രെ പാ​ർ​പ്പി​ക്കാ​ൻ ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലെ ലോ​ഡ്ജ് മു​റി​ക​ൾ ഒ​രു​ക്കു​ന്ന​ത് കോ​വി​ഡി​ന്‍റെ വ​ലി​യ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​യ​ൻ ബാ​ങ്കി​ൽ വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ വ​രു​ന്ന​വ​ര​ട​ക്കം നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ ദി​നം​പ്ര​തി വ​ന്നു​പോ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ഡ്ജി​ലേ​ക്ക് പോ​വു​ന്ന വ​ഴി​യും ബാ​ങ്കി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യും ഒ​ന്നാ​ണ്. ഇ​തി​ൽ ത​ന്നെ താ​ഴെ എ​ടി​എം, ബേ​ക്ക​റി തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. ജ​ന​തി​ര​ക്കു​ള്ള ഈ ​മേ​ഖ​ല​യി​ൽ കോ​വി​ഡ് 19 ന്‍റെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലു​ള്ള​വ​രെ മാ​റ്റി​പാ​ർ​പ്പി​ക്കാ​ൻ മ​റ്റൊ​രു കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് സ​മീ​പ​ത്തെ ക​ട​ക്കാ​രും താ​മ​സ​ക്കാ​രും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി ന​ല്കി.