നി​ൽപ്പ് സ​മ​രം
Saturday, May 23, 2020 11:55 PM IST
ക​ല്ല​ടി​ക്കോ​ട്: രാ​ജ്യ​ത്തെ തൊ​ഴി​ൽ​നി​യ​മം അ​ട്ടി​മ​റി​ക്കു​ക​യും പൊ​തു​മേ​ഖ​ല​യെ വി​റ്റു തു​ല​യ്ക്കു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ന്പ പോ​സ്റ്റോ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്ന സ​മ​രം എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ൻ​റ് പി.​ശി​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു മ​ണ്ണാ​ർ​ക്കാ​ട് ഡി​വി​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​കെ.​നാ​രാ​യ​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് യൂണി​യ​ൻ സി​വി​ഷ​ൻ സെ​ക്ര​ട്ട​റി രാ​ധ സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ര​ള ക​ർ​ഷ​ക​സം​ഘം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ജി.​വ​ത്സ​ൽ അ​ഭി​വാ​ദ്യം ചെ​യ്ത് പ്ര​സം​ഗി​ച്ചു.