സ്വ​ർ​ണ​ക​വ​ർ​ച്ച: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, May 30, 2020 12:14 AM IST
കോ​യ​ന്പ​ത്തൂ​ർ: വീ​ട്ടി​ല അ​തി​ക്ര​മി​ച്ചു ക​യ​റി സ്വ​ർ​ണം ക​വ​ർ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​ക​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​ട​യാ​ർ പാ​ള​യം മു​ത്തു​വേ​ൽ ഭാ​ര്യ സ​ത്യ (29), കു​നി​യ​മു​ത്തൂ​ർ സ​ദ്ദാം ഹു​സൈ​ൻ (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​രു​ച​ക്ര​വാ​ഹ​നം വാ​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ല​പ​റ​യു​ന്ന​തി​നാ​യി വ​ട​വ​ള്ളി കാ​മ​ധേ​നു​ന​ഗ​റി​ലെ ശാ​ന്തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ കൗ​ണ്ടം​പാ​ള​യം പ്ര​ദീ​പ്, ശാ​ന്തി, സ​ത്യ എ​ന്നി​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ അ​ഞ്ചം​ഗ​സം​ഘം മൂ​ന്നു​പേ​രെ​യും അ​ക്ര​മി​ച്ച് കെ​ട്ടി​യി​ട്ട് 12 പ​വ​ൻ സ്വ​ർ​ണം ക​വ​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി​യ വ​ട​വ​ള്ളി പോ​ലീ​സ് സ​ത്യ​യ്ക്ക് ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ​ത്യ​യെ​യും സ​ദ്ദാം ഹു​സൈ​നെ​യും അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. മ​റ്റു നാ​ലു​പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.