മ​ഴ​യും കാ​റ്റും: ക​രി​ന്പ​യി​ൽ കൃ​ഷി​നാ​ശം
Saturday, May 30, 2020 12:17 AM IST
ക​രി​ന്പ : പ​ള്ളി​പ്പ​ടി കൈ​ക്കോ​ട്ടി​ൽ സൈ​ത​ല​വി മു​സ്ല്യാ​രു​ടെ വീ​ടി​ന് രാ​ത്രി ഉ​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ​നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. വീ​ടി​ന് അ​ക​ത്ത് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഭാ​ര്യ​യും ,മ​ക​ളും 18 മാ​സം പ്രാ​യ​മാ​യ കു​ഞ്ഞും അ​ത്ഭു​ത​ക​ര​മാ​യി നി​സാ​ര പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ​സ്ഥ​ലം വാ​ർ​ഡ് മെ​ന്പ​ർ ശ്രീ​ജ ,സ​തീ​ഷ് കു​മാ​ർ ,പി.​ജി വ​ത്സ​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​റെ അ​റി​യി​ച്ചു .ക​രി​ന്പ 1 വി​ല്ലേ​ജ് ഓ​ഫീ​സ​ർ മ​ണി​ക​ണ്ഠ​ൻ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി.

പ​രി​സ​ര​ത്തെ കു​ഞ്ഞു ല​ക്ഷ്മി ,അ​ബ്ദു​ൾ കാ​ദ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കും കാ​റ്റി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു .

ക​ല്ല​ടിക്കോ​ട് : ഇ​ട​ക്കു​റു​ശ്ശി മു​ട്ടി​ക്ക​ൽ ക​ണ്ടം ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​ത്രി ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റ് മൂ​ലം വാ​ഴ തോ​ട്ട​ങ്ങ​ൾ ന​ശി​ച്ചു.

എ​ൽ.​ഐ.​സി. സു​രേ​ഷ്, യു.​ട്ടി.​ശി​വ​ശ​ങ്ക​ര​ൻ, സു​ബ്ര​മ​ണ്യ​ൻ, മി​ലി​ട്ട​റി ബാ​ല​ൻ ,കൃ​ഷ്ണ​ൻ​കു​ട്ടി, സെ​യ്ത​ല​വി, ഇ​ബ്രാ​ഹിം, സ​ലാം തു​ട​ങ്ങി​യ​വ​രു​ടെ ആ​യി​ര​ത്തോ​ളം ഓ​ണ വാ​ഴ​ക​ൾ പൊ​ട്ടി​യും ക​ട​പു​ഴ​കി​യും വീ​ണ​ത് .

കൃ​ഷി​യി​ട​ത്തി​ൽ കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം എം.​എ​ൽ.​എ കെ.​വി .വി​ജ​യ​ദാ​സും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ജി ബാ​ബു ,സി.​പി.​എം ഇ​ട​ക്കു​റു​ശ്ശി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷ​മീ​ർ എ​ന്നി​വ​രും സന്ദർശിച്ചു.