അ​നു​ശോ​ചി​ച്ചു
Monday, June 1, 2020 12:23 AM IST
വ​ട​ക്ക​ഞ്ചേ​രി: എം.​പി.​വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി അ​നു​ശോ​ചി​ച്ചു. നി​ഷ്പ​ക്ഷ​ത​യും നീ​തി​ബോ​ധ​വും ധ​ർ​മ​ചി​ന്ത​യും സ​മ​ഞ്ജ​സ​മാ​യി സ​മ്മേ​ളി​ച്ചി​രു​ന്ന പൊ​തു പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​പ്പെ​ട്ട​തെ​ന്നു യോ​ഗം വി​ല​യി​രു​ത്തി.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മ​റ്റ​ത്തി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി റെ​ജി ഉ​ള്ള​രി​ക്ക​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ണ്‍ മ​ണ​ക്ക​ളം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ ക​ണ്ടം​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വ​ട​ക്ക​ഞ്ചേ​രി: മ​ന്ത്രി, എം​എ​ൽ​എ, എം​പി, എ​ന്നീ നി​ല​ക​ളി​ൽ രാ​ഷ്ട്രീ​യ​ത്തി​ലും ഗ്ര​ന്ഥ​ക​ർ​ത്താ​വ്, പ​ത്രാ​ധി​പ​ർ എ​ന്ന നി​ല​ക​ളി​ൽ സാം​സ്കാ​രി​ക രം​ഗ​ത്തും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന എം.​പി.​വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ജി​ല്ലാ​ക​മ്മ​റ്റി അ​ധ്യ​ഷ​ൻ തോ​മ​സ് ജോ​ണ്‍ കാ​രു​വ​ള്ളി, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ ക​ണ്ണാ​ട​ൻ, കി​ഴ​ക്ക​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ്ല​സ​ൻ ജോ​സ​ഫ്, വ​ണ്ടാ​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി.​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പാ​ല​ക്കാ​ട്: സോ​ഷ്യ​ലി​സ്റ്റ് നേ​താ​വും മാ​തൃ​ഭൂ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും രാ​ജ്യ​സ​ഭാം​ഗ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ എം.​പി.​വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വേ​ർ​പാ​ട് കേ​ര​ള​ത്തി​നു ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ.​രാ​മ​സ്വാ​മി അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
പാ​ല​ക്കാ​ട്: എം​പി വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വേ​ർ​പാ​ട് പ്ലാ​ച്ചി​മ​ട കോ​ള​വി​രു​ദ്ധ സ​മ​ര​പ്ര​വ​ർ​ത്ത​ക​ർ​ക്കും കേ​ര​ള​ത്തി​ലെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് പ്ലാ​ച്ചി​മ​ട സ​മ​ര​സ​മി​തി ചെ​യ​ർ​മാ​നും എ​ൽ​എ​പി ദേ​ശീ​യ ക​ണ്‍​വീ​ന​റു​മാ​യ വി​ള​യോ​ടി വേ​ണു​ഗോ​പാ​ല​ൻ പ​റ​ഞ്ഞു.
പ്ലാ​ച്ചി​മ​ട സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ കെ ​ശ​ക്തി​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ലാ​ച്ചി​മ​ട ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി ചെ​യ​ർ​മാ​ൻ അ​ന്പ​ല​ക്കാ​ട് വി​ജ​യ​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ആ​റു​മു​ഖ​ൻ പ​ത്തി​ച്ചി​റ, എം ​സു​ലൈ​മാ​ൻ, കെ ​വി ബി​ജു, വി ​ഡി മ​ജീ​ന്ദ്ര​ൻ, എം/​എ​ൻ.​ഗി​രി, സി.​മു​രു​ക​ൻ, സി.​ശാ​ന്തി, കെ.​ഗു​രു​സ്വാ​മി, എം.​ത​ങ്ക​വേ​ലു, മു​ത്തു​ല​ക്ഷ്മി, കെ.​സു​ന്ദ​ര​ൻ, കെ.​സ​ര​സ, എം.​ഹ​രി​ഹ​ര​സു​ധ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പാ​ല​ക്കാ​ട്: സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​മു​ഖ​നും മാ​തൃ​ഭൂ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും മു​ൻ​മ​ന്ത്രി​യും എം​പി​യു​മാ​യ എം.​പി.​വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.ജി​ല്ലാ ക​ണ്‍​വീ​ന​ർ എം.​മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​വി​ശ്വ​നാ​ഥ​ൻ, ക​മ​റു​ദീ​ൻ തൃ​ത്താ​ല വീ​രാ​ൻ​കു​ട്ടി, പ്ര​തീ​ദ്, അ​ഫ്സ​ൽ പ്ര​സം​ഗി​ച്ചു.
പാ​ല​ക്കാ​ട് : രാ​ജ്യ​സ​ഭാം​ഗ​വും, മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന എം ​പി വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ​യും,അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും, ജി​ല്ലാ ഐ​എ​ൻ​ടി​യു​സി വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യി​രു​ന്ന കെ.​ചെ​ന്താ​മ​രാ​ക്ഷ​ന്‍റെ​യും നി​ര്യാ​ണ​ത്തി​ൽ കേ​ര​ള ട്ര​ഡീ​ഷ​ണ​ൽ ആ​ർ​ട്ടി​സാ​ൻ​സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. കെ ​ടി എ ​സി ജി​ല്ലാ പ്ര​സി​ഡ​ൻ​റ് കാ​ര​യ​ങ്കാ​ട്ട് ശി​വ​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ന്ദ​ര​ൻ വെ​ള്ള​പ്പ​ന, കെ.​ഹ​രി​ദാ​സ്, പ​ത്മി​നി പാ​ടൂ​ർ, ദി​നേ​ശ് പു​തു​ശ്ശേ​രി.​വി.​ബി രാ​ജു, ബാ​ബു കൂ​ട്ട​പ്പു​ര പ്ര​സം​ഗി​ച്ചു.