ആ​റു​വ​യ​സു​കാ​രി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
Monday, June 1, 2020 10:38 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീ​ണ് ആ​റു​വ​യ​സു​കാ​രി മ​രി​ച്ചു. സ​ഹോ​ദ​ര​ൻ ആ​ശു​പ​ത്രി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് പ​ള്ളി​ക്കു​റു​പ്പി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​ക്കാ​ണു സം​ഭ​വം.

കു​ടും​ബ​ത്തോ​ടൊ​പ്പം അ​ന്പ​ല​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ പോ​യ പ്ലാ​ക്കൂ​ട്ട​ത്തി​ൽ കൃ​ഷ്ണ​കു​മാ​ർ - രാ​ധാ​മ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ആ​ർ​ദ്ര​യാ​ണ് മ​രി​ച്ച​ത്. ആ​ർ​ദ്ര കു​ള​ത്തി​ലി​റ​ങ്ങിയത് ആ​രു​ടേ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല. ഇ​തു ക​ണ്ട സ​ഹോ​ദ​ര​ൻ ആ​ദി​ത്യ കൃ​ഷ്ണ​നും(11) പി​റ​കെ ഇ​റ​ങ്ങി. പ്രാ​യ​മാ​യ മു​ത്ത​ശ്ശി​യും, അ​ച്ഛ​നു​മാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത്.

വെ​ള്ള​ത്തി​ല​ക​പ്പെ​ട്ട കു​ട്ടി​യെ ക​ണ്ട അ​ച്ഛ​ൻ ഒ​ച്ച​വ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ കു​ള​ത്തി​ലി​റ​ങ്ങി ആ​ദി​ത്യ കൃ​ഷ്ണ​നെ ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ആ​ർ​ദ്ര കു​ള​ത്തി​ലി​റ​ങ്ങി​യ​തു പി​ന്നീ​ടാ​ണ് ശ്ര​ദ്ധി​ച്ച​ത്. അ​പ്പോ​ഴേ​ക്കും കു​ട്ടി മ​രി​ച്ചി​രു​ന്നു. ആ​ദി​ത്യ​യെ വ​ട്ട​ന്പ​ലം മ​ദ​ർ കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

പ​ള്ളി​ക്കു​റു​പ്പ് ശ​ബ​രി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ആ​ർ​ദ്ര. മൃ​ത​ദേ​ഹം മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.