വി​ളി​ച്ചു​ണ​ർ​ത്ത​ൽ സ​മ​ര​വു​മാ​യി കെഎസ്ഇ​ബി അ​സോ​സി​യേ​ഷ​ൻ
Friday, July 3, 2020 12:16 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഉ​റ​ക്കം​ന​ടി​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​നെ വി​ളി​ച്ചു​ണ​ർ​ത്താ​ൻ കേ​ര​ള സ​മൂ​ഹം ത​യാ​റാ​യെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​മ​ണി​ക​ണ്ഠ​ൻ. സെ​റ്റോ താ​ലൂ​ക്ക് ക​മ്മി​റ്റി ട്ര​ഷ​റി ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്ന വി​ളി​ച്ചു​ണ​ർ​ത്ത​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​കയാ​യി​രു​ന്നു. അ​സീ​സ് ഭീ​മ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു.അ​രു​ണ്‍​നാ​യ​ർ, പു​ളി​യ​ങ്കോ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ബ്ദു​റ​ഹി​മാ​ൻ പോ​ത്തു​ക്കാ​ട​ൻ, എം.​വി​ജ​യ​രാ​ഘ​വ​ൻ, പി.​കെ.​അ​ബ്ബാ​സ്, അ​ബൂ​ബ​ക്ക​ർ, നൗ​ഷാ​ദ് ബാ​ബു ത​ച്ച​ന്പാ​റ, ഉ​സ്മാ​ൻ ക​രി​ന്പ​ന​ക്ക​ൽ. മ​നോ​ജ് ച​ന്ദ്ര​ൻ ന​ഷീ​ദ് പി​ലാ​ക്ക​ൽ പ്ര​സം​ഗി​ച്ചു.