ട്രൈ​ബ​ൽ ആ​നി​മേ​റ്റ​ർ​മാ​രു​ടെ ഒ​ഴി​വ്
Tuesday, July 7, 2020 12:11 AM IST
പാ​ല​ക്കാ​ട്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ട്രൈ​ബ​ൽ ആ​നി​മേ​റ്റ​ർ​മാ​രെ നി​യ​മി​ക്കും. എ​സ്എ​സ്എ​ൽ​സി വി​ജ​യി​ച്ച പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ യു​വ​തി യു​വാ​ക്ക​ളി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട്, മ​ല​ന്പു​ഴ, നെ·ാ​റ എ​ന്നീ ബ്ലോ​ക്കു​ക​ളി​ലെ സ്ഥി​രം താ​മ​സ​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന​യു​ണ്ടാ​യി​രി​ക്കും. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം വെ​ള്ള​പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ ജൂ​ലൈ 15, ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു​മു​ന്പാ​യി ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ഓ​ഫീ​സ്, സി​വി​ൽ സ്റ്റേ​ഷ​ൻ, പാ​ല​ക്കാ​ട്, 678001 എ​ന്ന വി​ലാ​സ​ത്തി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്.