ബ​ഷീ​ർ​ദി​ന ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​രം ന​ട​ത്തി
Wednesday, July 8, 2020 12:15 AM IST
മു​ണ്ടൂ​ർ: എ​ഴ​ക്കാ​ട് സെ​ന്‍റ് ഡൊ​മ​നി​ക്സ് എ​യു​പി സ്കൂ​ളി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​റ​ളി സ​ബ് ജി​ല്ല​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ബ​ഷീ​ർ​ദി​ന ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
എ​ൽ​പി, യു​പി, എ​ച്ച് എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 2168 വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു.
എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ പി.​അ​ക്ഷ​യ (എ​യു​പി​എ​സ് പേ​ര​ടി​ക്കു​ന്ന്), ബി.​സ​ന്ധ്യ (ജി​എ​ൽ​പി​എ​സ് മു​ണ്ടൂ​ർ), എ.​സ​ഹ​ൽ (എ​ജി​യു​പി​എ​സ് എ​ട​ത്ത​റ) എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.
യു​പി വി​ഭാ​ഗ​ത്തി​ൽ ആ​ർ.​ആ​ദി​ഷ് (എ​ച്ച് എ​സ് എ​സ് മു​ണ്ടൂ​ർ), എ​സ്.​ഭൂ​വി​ക (സെ​ന്‍റ് ഡൊ​മ​നി​ക്സ് എ​യു​പി​എ​സ് എ​ഴ​ക്കാ​ട്), എ​ൻ.​ശ്രീ​രാ​ഗ് (ജി​യു​പി​എ​സ് കോ​ങ്ങാ​ട്).
എ​ച്ച്.​എ​സ് വി​ഭാ​ഗ​ത്തി​ൽ ദീ​പ​ക് കൃ​ഷ്ണ, സി.​കെ.​മു​സ്ത​ഫ (എ​ച്ച് എ​സ് എ​സ് കേ​ര​ള​ശേ​രി), മു​ഹ​മ്മ​ദ് ന​വാ​സ് (എം​ജി​വി​എ​ച്ച് എ​സ് എ​സ് പ​ത്തി​രി​പ്പാ​ല) എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.