മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, July 10, 2020 10:22 PM IST
വ​ട​ക്ക​ഞ്ചേ​രി: പു​ഴ​പാ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ഞ്ഞ​പ്ര പാ​ല​ക്ക​ൽ​പ​റ​ന്പ് കോ​ള​നി​യി​ൽ വാ​സു(59)​വാ​ണ് തെ​ന്നി​ലാ​പു​രം പു​ഴ​പാ​ല​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ തൂ​ങ്ങി നി​ല്ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.​അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ​കു​ട്ടി, സു​ലോ​ച​ന.