പോ​സി​റ്റീ​വ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു; കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ 15 മു​ത​ൽ നി​യ​ന്ത്ര​ണം
Tuesday, July 14, 2020 12:27 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളും , ഇ​വ​രു​ടെ സ​ന്പ​ർ​ക്ക​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. ജൂ​ലൈ 15 മു​ത​ൽ ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ വൈ​കു​ന്നേ​രം ആ​റു​മ​ണി​വ​രെ മാ​ത്ര​മേ ഹോ​ട്ട​ലു​ക​ളും ബേ​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ പാ​ടു​ക​യു​ള്ളൂ.
ഇ​ത് ലം​ഘി​ക്കു​ന്ന​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യും. കൂ​ട്ടം​കൂ​ടി നി​ല്ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കും അ​നോ​ൻ​സ്മെ​ന്‍റ് തു​ട​ങ്ങും.
എ​ല്ലാ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളും പൊ​തു​പ​രി​പാ​ടി​ക​ൾ പ​ര​മാ​വ​ധി കു​റ​യ്ക്ക​ണം. നി​ല​വി​ൽ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ഉ​ള്ള​ത് .ഇ​വ​രു​ടെ സ​ന്പ​ർ​ക്കം വ്യാ​പ​ക​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തു​ത​ല അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി .​മ​ണി​ക​ണ്ഠ​ൻ, സെ​ക്ര​ട്ട​റി ആ​ൻ​റ​ണി, അ​രു​ണ്‍ ഓ​ലി​ക്ക​ൽ, സു​മ​ല​ത, ഡോ​ക്ട​ർ സു​നി​ൽ കു​മാ​ർ പ്ര​സം​ഗി​ച്ചു.